ഡോക്ടർ ആൻറണി ജോസഫ് Msc സൈക്കോളജി ബിരുദാനന്തര ബിരുദം നേടി അതിൽ പി.എച്ച്.ഡി.യും കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് പ്രഭാഷണകലയിൽ ഔന്നത്യം നേടണമെന്നായി. അങ്ങനെ JCI എന്ന സംഘടനയിൽ അംഗമായി. പിന്നീട്, Mind Mastery , NLP (Nuro Linguistic Programme), സക്സസ് കോച്ച്, കൗൺസിലിംഗ്, സെയിൽസ് മാസ്റ്ററി, സോൾ മാസ്റ്ററി (Soul Mastery) എന്നിവയിൽ ട്രെയിനിങ് നേടി അദ്ദേഹം ഒരു ട്രെയ്നറായി.
എല്ലാവർക്കും ഒരു ജീവിതദൗത്യമുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് അനേകായിരങ്ങൾക്ക് പ്രകാശം പരത്തുന്ന ഒരു സക്സസ്ഫുൾ കൗൺസിലർ & മൈൻഡ് പവർ കോച്ചായി സ്വയം മാറാൻ അദ്ദേഹം തീരുമാനിച്ചത്.
കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ അനേകായിരം പേർക്ക് ആരോഗ്യം, ധനം, ബന്ധങ്ങൾ എന്നിവയിൽ മികവു പുലർത്താൻ കഴിയുമാറ് Better Health, Better Wealth, Better Relationship എന്നിവ നിലനിർത്താൻ അദ്ദേഹത്തിന്റെ “Mind Mastery” വർക്ക്ഷോപ് കൊണ്ട് സാധിച്ചു.
പുതിയ കാലത്ത് ഒരു മൈൻഡ് പവർ
ട്രെയിനറുടെ പ്രാധാന്യം
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
കോവിഡ് മഹാമാരി മനുഷ്യർക്ക് സമ്മാനിച്ചത് കഠിനമായ മാനസിക സംഘർഷങ്ങളാണ്. അതുപോലെതന്നെ പുതിയ കാലത്തെ തൊഴിലുകളും ജീവിതശൈലിയും ആളുകളിൽ നെഗറ്റീവ് ചിന്തകൾ, നെഗറ്റീവ് വികാരങ്ങൾ, നെഗറ്റീവും മനോഭാവങ്ങൾ എന്നിവ ഉണ്ടാക്കി
അസ്വസ്ഥതയുണ്ടാക്കുമ്പോൾ പ്രതിസന്ധികളെ നേരിടാനും, മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുവാനുമുള്ള ക്രിയാത്മക പരിശീലനങ്ങൾ ഏറെ സഹായകമാകുന്നുണ്ട്.
Stress, Tension, Anxiety ഇവ കൂടുതലുള്ള പുതിയ സമൂഹത്തിൽ ഡോക്ടർ ആൻറണി ജോസഫിന്റെ Personal Coaching, Success Coaching, Life Coaching, Personal Counseling, Couple Counseling, Pre Matrial Counseling, Pregnant – Period Counseling, Motivation Speech, Parents Counseling, Mind Mastery Workshops എന്നീ സേവനങ്ങൾ ഏറെ പ്രകാശം പരത്തുന്നുണ്ട്, പ്രത്യാശയും.
Mind Mastery Workshop – ന്റെ
സവിശേഷതകൾ ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
സ്കൂളുകളും കോളേജുകളും സിലബസ് പ്രകാരമുള്ള കാര്യങ്ങൾ മാത്രമാണ് പഠിപ്പിക്കുന്നത്. ജീവിതത്തിൽ പ്രായോഗിക പാഠങ്ങൾ ജീവിതാനുഭവങ്ങളിലൂടെയാണ് ഓരോ വ്യക്തിയും പഠിക്കുന്നത്.തന്റെ ജീവിതാനുഭവങ്ങളും, താൻ കണ്ട വ്യക്തികളുടെ ജീവിതാനുഭവങ്ങളും, താൻ പരിശീലിപ്പിച്ച വ്യക്തികളുടെ ജീവിതാനുഭവങ്ങളും എല്ലാം പരിശീലനാർത്ഥികളിലേക്ക് ഉദ്ബോധനം നടത്തി സ്വന്തം ജീവിതം എങ്ങനെ ആവണം എന്ന് സ്വയം തീരുമാനമെടുക്കാൻ പ്രചോദനം നൽകിക്കൊണ്ടാണ് ഡോ. ആന്റണി ജോസഫിന്റെ ക്ലാസ്സുകൾ ആരംഭിക്കുന്നത്.
ഒഴിവ് ദിനങ്ങളിൽ ഒരു ത്രീസ്റ്റാർ ഹോട്ടലിൽ വെച്ചു നടക്കുന്ന ഒരു ദിവസത്തെ Mind Mastery വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് തീർച്ചയായും ജീവിതത്തിൽ പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകുന്നതാണ്.
ഡോ.ആന്റണി ജോസഫിന്റെ ക്ലാസ്സുകളെ കുറിച്ച് കൂടുതൽ അറിയുവാനും, ക്ലാസ്സിൽ പങ്കെടുക്കുന്നതിനും താഴെ കാണുന്ന 👇 ലിങ്ക് ക്ലിക്ക് ചെയ്യുക.
Fb Page 👇
〰️〰️〰️
https://www.facebook.com/Antony.joseph97/
Youtube 👇
〰️〰️〰️
https://youtube.com/c/AntonyJoseph
Contact No.👉 82 89 98 42 21
🙏🙏🙏
Written by,
NIKHIL SHIVA ✍️
✍️✍️✍️✍️✍️✍️